Sale!
, ,

Hridayathinte Pusthakam

Original price was: 12.50$.Current price is: 11.25$.

ഹൃദയത്തിന്റെ
പുസ്തകം

റൂമി
പരിഭാഷ:ബഷിര്‍ മിസ്അബ്

”ലൈലയേക്കാളും ഭംഗിയുള്ള യുവതികളുണ്ടല്ലോ,’ ആളുകള്‍ മജ്‌നുവോടു പറയും. മജ്‌നുവിന്റെ മറുപടി എപ്പോഴും ഇങ്ങനെയായിരിക്കും ”നല്ലത്. ഞാന്‍ ലൈലയെ പ്രണയിച്ചത് അവളുടെ ബാഹ്യാകാരം കണ്ടിട്ടല്ല. അവള്‍ അത്രമാത്രം ഭംഗിയുള്ളവളുമല്ല. എനിക്കു ലൈല ഒരു ചഷകം പോലെയാണ്. ഞാനതില്‍ നിന്നു വീഞ്ഞു കുടിക്കുന്നു. ആ വീഞ്ഞുമായാണ് എന്റെ പ്രണയം. നിങ്ങള്‍ക്കു പക്ഷേ, പാനപാത്രം കാണാനുള്ള കണ്ണേയുള്ളൂ. അതിനാല്‍ വീഞ്ഞിന്റെ രുചിയറിയില്ല. പഴകിപ്പൊളിഞ്ഞതാണെങ്കിലും വീഞ്ഞുനിറച്ച പാനപാത്രമാകുന്നു. ഒരായിരം സ്വര്‍ണചഷകങ്ങളേക്കാള്‍ എന്റെ കണ്ണുകള്‍ക്കു പ്രിയതരം.

- +
Categories: , ,
Guaranteed Safe Checkout

Author: Rumi
Translation: Basheer Mis-ab

Publishers

Writers

, ,

Shopping Cart
Hridayathinte PusthakamHridayathinte Pusthakam
Original price was: 12.50$.Current price is: 11.25$.
- +
Scroll to Top