Sale!
, , , , , , ,

Ibnu Majid: Charithrakaaranmaarkku Oru Nivethanam

Original price was: ₹200.00.Current price is: ₹180.00.

ഇബ്‌നു മാജിദ്:
ചരിത്രകാരന്മാര്‍ക്ക് ഒരു നിവേദനം
(വാസ്‌കോഡഗാമയുടെ ഡയറി പോര്‍ച്ചുഗീസ് മൂലം സഹിതം)

ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
മൊഴിമാറ്റം: അബ്ദുറഹ്മാന്‍ ആദൃശ്ശേരി

എറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചരിത്രപുരുഷനാണ് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്‌നുമാജിദ്.അദ്ദേഹത്തിനെതിരെ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും വാസ്‌കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുടെ വിവര്‍ ത്തനവും. അനിഷേധ്യമായ തെളിവുകളു ദ്ധരിച്ച് എഴുതിയ പുസ്ത കം.

Buy Now
Compare

Author: Dr Sultan Bin Muhammed AL Qasimi
Translation: Abdurahman Adrisseri
Shipping: Free

Publishers

Shopping Cart
Scroll to Top