Shopping cart

Sale!

Indian Swathanthryasamara Charithram

ഇന്ത്യന്‍
സ്വാതന്ത്ര്യ
സമര
ചരിത്രം

ഇ.എം.എസ് നമ്പൂതിരിപ്പാട്

ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഇവിടെ അരങ്ങേറിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ അരങ്ങേറിയ ഈ പോരാട്ടങ്ങള്‍ പല രീതിയിലുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ഈ പ്രക്ഷോഭങ്ങളുടെ വര്‍ഗ്ഗപരത അന്വേഷിക്കുകയും ചെയ്യുന്ന പഠനങ്ങള്‍ വളരെ വിരളമാണ്. ഇ.എം.എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യന്‍ ദേശീയതയുടെ രൂപവല്‍ക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ് ഗ്രന്ഥം.

1,080.00

Buy Now

Author: EMS

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Indian Swathanthryasamara Charithram”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.