Shopping cart

INNALEYUTE THEERATHU

Category:
“കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓർമ്മപ്പുസ്തകമാണിത്. രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും വായനക്കാർക്ക് കാണുവാൻ സാധിക്കും. കോളേജ് അദ്ധ്യാപകജീവിതവും രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രവർത്തനവും എഴുത്തുകാരൻ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സൗഹൃദങ്ങളും ഇതിൽ കോറിയിട്ടിട്ടുണ്ട്.  കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍റെ ഞെട്ടിക്കുന്ന കഥകള്‍ ഇതിലൂടെ അറിയുവാന്‍ സാധിക്കും.  ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സങ്കീർണ്ണവും ഗഹനവുമായ തന്റെ വ്യക്തിത്വം അതിന്റെ ബാഹ്യാഭ്യന്തര സ്വഭാവങ്ങളോടുകൂടി ഗ്രന്ഥകാരൻ ഇതിലാവിഷ്‌കരിച്ചിരിക്കുന്നു എന്നത് വാസ്തവം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം.   – എം. കെ. സാനു

399.00

Buy Now

Author: PROF G. BALACHANDRAN

Shipping: Free

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “INNALEYUTE THEERATHU”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.