Sale!
, , , , , , , ,

Introducing Scholars-III: Nile Green

Original price was: 20.00$.Current price is: 18.00$.

നൈല്‍ ഗ്രീന്‍

അന്‍വര്‍ ഹനീഫ്

ഇസ്‌ലാമിക ചരിത്രത്തിലെ പുതിയ അന്വേഷണങ്ങളെ ആഴത്തിലറിയാന്‍ വായിച്ചിരിക്കേണ്ട കൃതി.

ചരിത്രകാരനും നരവംശശാസ്ത്രജ്ഞനും അക്കാദമിക പണ്ഡിതനും മുസ്‌ലിം
ചിന്തകനുമായ നൈല്‍ ഗ്രീനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമ്പത്തിരണ്ടോളം മുസ്‌ലിം രാജ്യങ്ങളിലൂടെ നടത്തിയ യാത്രയിലൂടെ വികസിച്ച ആലോചനകളിലൂന്നി മുസ്‌ലിം സമുദായങ്ങളെയും അവരുടെ വിനിമയങ്ങളെയും ഗ്രീന്‍ പഠനവിധേയമാക്കുന്നു. മുസ്‌ലിം സഞ്ചാര സാഹിത്യം, ബഹുവിധ മുസ്‌ലിം സമുദായങ്ങളുടെ വ്യവഹാരങ്ങള്‍, സമുദ്രാന്തരീയ ഇടപെടലുകള്‍, തുടങ്ങി ഇസ്ലാമിക ചരിത്രപഠനത്തെ താത്വികവും ദാര്‍ശനികവും സാമൂഹികവും നരവംശശാസ്ത്രപരവുമായ പുതിയ മാനങ്ങളിലേക്ക് അദ്ദേഹം വികസിപ്പിക്കുന്നു.

- +
Guaranteed Safe Checkout

Author: Anwar Haneef

Publishers

Writers

Shopping Cart
Introducing Scholars-III: Nile GreenIntroducing Scholars-III: Nile Green
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top