Author: MT Vasudevan Nair
Shipping: Free
Sale!
MT, MT Vasudevan Nair, Stories
Iruttinte Atmau
12.80$ Original price was: 12.80$.11.52$Current price is: 11.52$.
ഇരുട്ടിന്റെ
ആത്മാവ്
എം.ടി വാസുദേവന്‍ നായര്‍
നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആള്‍രൂപമായിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന രചനകളുടെ സമാഹാരമാണ്.
Categories: MT, MT Vasudevan Nair, Stories
| Publishers |
|---|
Related products
-
Stories
Ente Gramakadhakal – Unnikrishnan Puthoor
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Sale!
Out of stock
-
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
31.20$Original price was: 31.20$.28.08$Current price is: 28.08$. Add to cart






