Sale!

Islam Samooham Rashtreeyam Sthree Swathanthryam

Original price was: 32.00$.Current price is: 28.80$.

ഇസ്‌ലാം
സമൂഹം
രാഷ്ട്രീയം
സ്ത്രീസ്വാതന്ത്ര്യം

ആരിഫ് മുഹമ്മദ് ഖാന്‍
പരിഭാഷ: പി.ഐ. ഷെരീഫ് മുഹമ്മദ്

ഭാരതീയ മുസ്ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട് യോജിക്കാത്തവരുണ്ടാകും. എന്നാല്‍, അദ്ദേഹം
എഴുതുന്നതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാകും. – എം.ജെ. അക്ബര്‍

ഖുര്‍ആന്റെയും പ്രവാചകന്റെ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ ഇസ്ലാം മതദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണം. ഒപ്പം ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ചും
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെക്കുറിച്ചുമുള്ള രചനകളും. ഇന്ത്യാവിഭജനത്തിനു മുമ്പേ, 1946-ല്‍ മൗലാനാ അബുള്‍ കലാം ആസാദുമായി ഒരു ഉറുദു
പത്രപ്രവര്‍ത്തകന്‍ നടത്തിയ അപൂര്‍വ്വമായ അഭിമുഖം കണ്ടെടുത്തത് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. തമസ്‌കരിക്കപ്പെട്ട അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

- +
Category:
Guaranteed Safe Checkout

Author: Arif Mohammed Khan
Translation: PI Shareef Muhammed

Publishers

Writers

,

Shopping Cart
Islam Samooham Rashtreeyam Sthree SwathanthryamIslam Samooham Rashtreeyam Sthree Swathanthryam
Original price was: 32.00$.Current price is: 28.80$.
- +
Scroll to Top