Author: AK Abudul Majeed
Sale!
Art, History, Islamic Art, Islamic Culture, Muslim Culture, Muslim Kala
Islamika Kala
Original price was: 12.00$.10.80$Current price is: 10.80$.
ഇസ്‌ലാമിക
കല
എ കെ അബ്ദുല്‍ മജീദ്
ഒന്നര സഹസ്രാബ്ദം നീണ്ട ഇസ്ലാമിക നാഗരികതയുടെ കലാചരിത്രത്തിന്റെ വൈവിധ്യത്തെയും സവിശേഷതകളെയും സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ എ.കെ അബ്ദുല്‍ മജീദ് ചെയ്യുന്നത്. സാധാരണ വായനക്കാര്‍ക്കു മാത്രമല്ല ഇസ്ലാമിക കലാചരിത്രത്തില്‍ തല്‍പരരായവര്‍ക്കും ഈ പുസ്തകം പ്രയോജനകരമായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല.







