ISLAMUM VARTHAMANAKALAVUM

3.00$

മതങ്ങളിലെ വിമോചനാത്മകമായ നെതികസത്ത ചോർന്നുപോവുകയും
അനുഷ്ഠാനപരമായ ബാഹ്യാവരണങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ഇസ്ലാമിന്ന് ഒരു പുനരവലോകനം ആവശ്യമാണ്. വിമോചനദൈവശാസ്ത്രത്തിന്റെ സാധ്യതകൾ
ഈ മതത്തിലുമുണ്ട്. മതനിഷേധമല്ല, മതങ്ങളുടെ വിമോചനപരമായ വായനയാണ് വേണ്ടത് എന്ന് സമർത്ഥിക്കുന്ന സാമൂഹ്യശാസ്ത്ര
ചിന്തകനായ അസ്ഗർ അലി എഞ്ചിനീയറുടെ ഏറ്റവും പുതിയ പ്രബന്ധങ്ങൾ,
ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളെ അദ്ദേഹം വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ പുനർവിചാരങ്ങൾക്ക് വിധേയമാക്കുന്നു.

- +
Category:
Guaranteed Safe Checkout

AUTHOR: ASGHAR ALI ENGINEER

 

Publishers

Writers

Shopping Cart
ISLAMUM VARTHAMANAKALAVUMISLAMUM VARTHAMANAKALAVUM
3.00$
- +
Scroll to Top