Publishers |
---|
Culture
Isthigfar
2.50$
ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റിനെയും വീഴ്ചയെയും കുറിച്ച് തിരിച്ചറിവ് നേടുന്ന മനുഷ്യന് തെറ്റുകള്‍ മായ്ച്ചുകളയാനും നന്മയിലേക്ക് വഴി നടക്കാനും അല്ലാഹു ഒരുക്കിയ മാര്‍ഗമാണ് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന പ്രാര്‍ഥന. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെനിദര്‍ശനമായ ഇസ്തിഗ്ഫാറിന്റെ ലക്ഷ്യം, പൊരുള്‍, താല്‍പര്യങ്ങള്‍, മാര്‍ഗങ്ങള്‍, ഫലങ്ങള്‍ എന്നിവ ലഘുവായി വിവരിക്കുന്ന ഗ്രന്ഥം..