Sale!

JANADHIPATHYAM ENNA KOOTTAKSHARAM

Original price was: ₹ 180.00.Current price is: ₹ 162.00.

ജനാധിപത്യം
എന്ന
കൂട്ടക്ഷരം

എം.എന്‍ കാരശ്ശേരി

മതേതരവാദിയും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയുടെ സമകാലിക രാഷ്ട്രീയവിശകലനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ രാഷ്ട്രീയ മേഖലയുടെ സമീപദൃശ്യം ഇവിടെ ലഭ്യമാണ്. നമ്മുടെ ജനാധിപത്യം പിന്നെപ്പിന്നെ ദുര്‍ബ്ബലമായി വരുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ആധി. ജനാധിപത്യത്തിന്റെ വഴിക്ക് വന്ന് സര്‍വ്വാധിപതിയായിത്തീര്‍ന്ന ഹിറ്റ്ലറുടെ വ്യക്തിത്വം ഇവിടെ പഠനവിധേയമാവുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അറേബ്യ വാണിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം ഇന്ന് ജനാധിപത്യത്തില്‍ പുലരുന്ന സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ജീര്‍ണ്ണതകളുടെ ആഴം വെളിപ്പെടുത്തുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
JANADHIPATHYAM ENNA KOOTTAKSHARAMJANADHIPATHYAM ENNA KOOTTAKSHARAM
Original price was: ₹ 180.00.Current price is: ₹ 162.00.
- +
Scroll to Top