, ,

Jatheeyatha Matham Mattam Islam

2.50$

ജാതീയത
മതംമാറ്റം
ഇസ്‌ലാം

പെരിയാറിന്റെ പ്രഭാഷണങ്ങള്‍

എഡിറ്റര്‍: പ്രെഫ. ജി അലോഷ്യസ്‌

ഇന്ത്യയിലെ കീഴാള പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കറുടെ അഞ്ച് പ്രഭാഷണങ്ങളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് മോചനം നേടാന്‍ കീഴാളരുടെ മുമ്പില്‍ ഇസ്‌ലാമിനെ ഒരു പ്രതിവിധിയായി അവതരിപ്പിക്കുകയാണ് പെരിയാര്‍ ഈ പ്രഭാഷണങ്ങളിലൂടെ.

Guaranteed Safe Checkout
Shopping Cart
Jatheeyatha Matham Mattam Islam
2.50$
Scroll to Top