Shopping cart

Jawan C/o 56 APO

Category:

ജവാന്‍ C/o 56 APO

കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ ഗോപകുമാർ ആഖ്യാനവേഗതയോടെയും നർമ്മബോധത്തോടെയും കഥാപാത്രസമൃദ്ധിയോടെയും അവതരിപ്പിക്കുന്നു. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭാഷണങ്ങൾ ഓരോ പേജിനേയും സജീവമാക്കുന്നു. പട്ടാളമാണ് ഈ നോവലിന്റെ പശ്ചാത്തലമെങ്കിലും യഥാർത്ഥത്തിൽ ജീവിതമെന്ന പ്രതിഭാസത്തെപ്പറ്റിത്തന്നെയാണ് ഗോപകുമാറിന്റെ നോവൽ. ‘ജവാൻ C/o 56 APO’ മലയാള നോവൽ സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നു.
– സക്കറിയ

320.00

Buy Now

Author: THENGAMAM GOPAKUMAR

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Jawan C/o 56 APO”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.