Sale!

Jayiladayalangal

Original price was: 14.40$.Current price is: 12.96$.

ജയിലടയാളങ്ങള്‍

ഷാനവാസ് കെ

ഒരു പ്രവാസിയുടെ കുറിപ്പുകള്‍

അത്തറിന്റെ സുഗന്ധമില്ലാത്ത ഗള്‍ഫിന്റെ ജീവിതകഥകള്‍ മലയാളി മുമ്പും വായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂനഗരത്തില്‍ നിന്നുള്ള ജയില്‍ സന്ദര്‍ശനക്കുറിപ്പുകളാണ് ഈ പുസ്തകം. മനുഷ്യജീവിതത്തിന്റെ അപ്രതീക്ഷിതത്വങ്ങളും സിനിമാക്കഥയെ വെല്ലുന്ന നാടകീയതകളും വൈകാരിക സന്ദര്‍ഭങ്ങളും കടന്നുവരുന്ന ഇതിലെ ആഖ്യാനങ്ങള്‍ മലയാളത്തിലെ പ്രവാസമെഴുത്ത് ജനുസിലേക്ക് മൂല്യവത്തായ കൂട്ടിച്ചേര്‍ക്കലാണ്. നിര്‍ഭാഗ്യം കൊണ്ടോ, ചതിക്കപ്പെട്ടോ, ഗത്യന്തരമില്ലാതെ ചെയ്തുപോകുന്ന നിയമവിരുദ്ധ പ്രവര്‍ത്തികളാലോ, വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടോ, സാമ്പത്തിക കുറ്റങ്ങള്‍ വഴിയോ, അജ്ഞാത കാരണങ്ങളാലോ ജയിലിലകപ്പെട്ടുപോയ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ജീവിത കഥകളാണ് ഈ താളുകളില്‍. ഒരു സന്നദ്ധപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകളിലൂടെ അവ ചുരുളഴിയുമ്പോള്‍ അധികമാരും കാണാത്ത പ്രവാസ ജീവിതത്തിലെ മറ്റൊരു ലോകം അടയാളപ്പെടുത്തപ്പെടുന്നു. വേദനയും ഉള്‍ക്കാഴ്ചയും പ്രത്യാശയും പകരുന്ന ആഖ്യാനം.

- +
Category:
Guaranteed Safe Checkout

Author: Shanavas K

Publishers

Writers

Shopping Cart
JayiladayalangalJayiladayalangal
Original price was: 14.40$.Current price is: 12.96$.
- +
Scroll to Top