Sale!

JEEVICHIRIKKE MARICHUPOKUNNA MANUSHYAR

Original price was: 11.20$.Current price is: 10.08$.

ജീവിച്ചിരിക്കെ
മരിച്ചു പോകുന്ന
മനുഷ്യര്‍

സിവിക് ജോണ്‍

നോക്കൂ… അതേയിടം, അതേ മഴ. പക്ഷേ, അത് കാണുന്ന വ്യക്തി അതേയാളല്ലെങ്കില്‍ ആ കാഴ്ചയില്‍ പഴയ സ്വാസ്ഥ്യം ഉണ്ടാവണമെന്നില്ല. അധികമാരോടും സംസാരിക്കാതെ, ആളുകളുടെ കാഴ്ചയില്‍ നിന്നും മുഖം തിരിച്ച് ഒരാള്‍ ഒരുപാടു- കാലം ഒറ്റക്ക് ചിലവഴിച്ചു കഴിഞ്ഞാല്‍ ഒടുവില്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ വലിയ ബു- ദ്ധിമുട്ടൊന്നുമില്ലല്ലോ. സന്തോഷകരമായ എന്തി- നോടും വിദ്വേഷം വെച്ചുപുലര്‍ത്തുന്ന, തീര്‍ത്തും അസംതൃപ്തരായ ഒരുകൂട്ടം മനുഷ്യരായി നമ്മള്‍ പരിവര്‍ത്തനം ചെയ്യപ്പെടും. അതിന്റെ കാരണം, നമ്മുടെ ജീവിതത്തില്‍ സന്തോഷകരമായ ഒന്നും നടക്കുന്നില്ല എന്നതാവാം.

- +
Category:
Guaranteed Safe Checkout
Shopping Cart
JEEVICHIRIKKE MARICHUPOKUNNA MANUSHYARJEEVICHIRIKKE MARICHUPOKUNNA MANUSHYAR
Original price was: 11.20$.Current price is: 10.08$.
- +
Scroll to Top