Author: C Radhakrishnan
Shipping: Free
Original price was: 48.00$.40.80$Current price is: 40.80$.
കാലം
കാത്തു
വെക്കുന്നത്
സി. രാധാകൃഷ്ണന്‍
ഭൂമിയെന്ന ഉപഗ്രഹത്തില്‍ പുലരുന്ന ജീവലോകം മൊത്തമായി സര്‍വനാശത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തില്‍നിന്ന് രക്ഷയുണ്ടോ എന്ന അങ്കലാപ്പിലാണ് മനുഷ്യകുലം. ഇന്നോളം പരീക്ഷിച്ച സമീപനരീതികളാ, പരിഹാരമാര്‍ഗങ്ങളോ മതിയാവില്ല എന്ന് തീര്‍ച്ചയായിട്ടുണ്ട്. സയന്‍സിനു പോലും ഒരു ദിശാമുഖമാറ്റം അനിവാര്യമായിരിക്കുന്നു. ആ പരിണാമത്തിന്റെ ഊടും പാവും യുക്തിഭദ്രമായി വിഭാവനം ചെയ്യുകയാണ് ഈ കൃതി. ലോകം മൊത്തമായി രംഗവേദിയും എല്ലാരുമെല്ലാരും കഥാപാത്രങ്ങളും ആയതിനാല്‍ കഥപറയലില്‍ ഇന്നോളമുള്ള രീതികളും പാതകളും അല്ല ഇതില്‍. നാളെ എത്തിച്ചേരും എന്ന് ഉറപ്പുള്ള സന്തുലിത പൊറുതിയിലേക്ക് കാര്യകാരണ സമ്മതിയുള്ള പ്രയാണപഥങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍ത്തന്ന് ആദ്യമാണ്. പ്രകൃതിയെന്ന അമ്മയുടെ നിരുപാധിക സ്നേഹം നൂറുമേനി വിളയുന്ന മഹോത്സവത്തിലേക്ക് ഇതാ ഇതിലേ..
സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍.
Author: C Radhakrishnan
Shipping: Free
| Publishers |
|---|
Kaalam Kaathuvekkunnathu