Author: Annie Ernaux
Translation: Smitha Meenakshi
Sale!
Memoirs
KAALANGAL
Original price was: 28.00$.25.20$Current price is: 25.20$.
കാലങ്ങള്‍
ആനി എല്‍ണോ
വിവര്‍ത്തനം: സ്മിത മീനാക്ഷി
1940 മുതൽ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എർണോ തന്റെ ഓർമ്മയിലൂടെ കോർത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവൾ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ചലനാത്മകമായ സാമൂഹിക കഥയാണിത്.
| Publishers | |
|---|---|
| Writers |







