Shopping cart

Sale!

Kadhakali Prakasika

കഥകളി
പ്രകാശിക

മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അനുഗൃഹീതനടനും കലാമര്‍മ്മജ്ഞനുമായ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ സരസമായ ഭാഷയില്‍ തുള്ളല്‍പ്പാട്ടിന്റെ സുന്ദരശൈലിയില്‍ രചിച്ച വിഖ്യാതഗ്രന്ഥമാണ് കഥകളിപ്രകാശിക. കഥകളിയുടെ എല്ലാ സാങ്കേതികവശങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരി ഗാനകാവ്യത്തിന്റെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതിയെ ‘മലയാണ്മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം’ എന്നാണ് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചത്. നൂറുവര്‍ഷം പിന്നിടുന്ന ഈ അമൂല്യകൃതി ആസ്വാദകര്‍ക്ക് അവാച്യമായ അറിവും അനുഭൂതിയും നല്‍കുമെന്നുറപ്പുണ്ട്.

125.00

Buy Now

Author: Mathoor Kunjupilla Panicker
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Kadhakali Prakasika”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.