Author: Chembil John
Sale!
Novel
Kalyana Photo
Original price was: 13.00$.11.70$Current price is: 11.70$.
കല്യാണ
ഫോട്ടോ
ചെമ്പില്‍ ജോണ്‍
വായനക്കാര്‍ക്ക് മറക്കാനാവാത്ത കഥാ പാത്രങ്ങള്‍ അണിനിരക്കുന്ന മനോഹരമായ നോവല്‍.
വിധിയൊരുക്കിയ കൂരിരുള്‍ മൂടിയ ഒറ്റപ്പെട്ട തുരുത്തുകളില്‍ ഗദ്ഗദങ്ങളടക്കി വിഹ്വലത യോടെ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളി ലേക്ക് കുതിച്ചുപായുന്ന ജീവിതത്തിനൊപ്പം നിസ്സഹായയായി നീങ്ങുന്ന ഭവാനി, മോഹ ങ്ങളും മോഹഭംഗങ്ങളും തീര്‍ത്ത വലയ്ക്കു ള്ളില്‍ കുരുങ്ങിപ്പോയ പണിക്കര്‍, നിവൃത്തി കേടുകൊണ്ട് കുറ്റവാളിയായി മാറി സമൂഹ ത്തില്‍നിന്നും പുറന്തള്ളപ്പെട്ടുപോയ രാമന്‍പിള്ള…
| Publishers | |
|---|---|
| Writers |







