Sale!

KAMBILIKANDATHE KALBHARANIKAL

Original price was: 24.00$.Current price is: 21.60$.

കമ്പിളികണ്ടത്തെ
കൽഭരണികൾ

ബാബു അബ്രഹാം

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. – അഷ്ടമൂര്‍ത്തി

- +
Category:
Guaranteed Safe Checkout
Shopping Cart
KAMBILIKANDATHE KALBHARANIKALKAMBILIKANDATHE KALBHARANIKAL
Original price was: 24.00$.Current price is: 21.60$.
- +
Scroll to Top