Author: Shabnam Noorjahan
KAMILA: RUMIYUDE PRANAYI
13.00$ Original price was: 13.00$.11.70$Current price is: 11.70$.
കാമില
റൂമിയുടെ പ്രണയി
ശബ്നം നൂർജഹാൻ
പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവല്‍
കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്‌നം നൂര്‍ജഹാന്‍ മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവല്‍ സങ്കല്‍പ്പിക്കാനാവൂ. – കെ. ജയകുമാര്‍
ഈ നോവലില്‍ നമുക്ക് സൂഫിസത്തിന്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയില്‍ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെ പൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിന്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം… – ഷൗക്കത്ത്
| Publishers | |
|---|---|
| Writers |
Related products
-
Sale!
Out of stock
-
Sale!
Out of stock





