Author: Paul Kalanode
Children's Literature
Kannu
3.60$
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന നന്മയുടെ ലോകം. രസകരമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ നോവല്‍.





