Author: Rajesh K Narayanan
KARIMEEN
14.40$ Original price was: 14.40$.12.96$Current price is: 12.96$.
കരിമീന്‍
രാജേഷ് കെ നാരായണന്
‘ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീര്‍ണ്ണമായ, ദുരൂഹ സമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. ‘ലെസ്സ് ഈസ് മോര്’ എന്ന ചെക്കോവിയന്‍ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദര്‍ശിപ്പിക്കാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ എഴുത്തില്‍ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണന് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. അര്‍ത്ഥത്തിന്റെ ആകൃതി കൈവരിക്കുവാന്‍ ശേഷിയുള്ള വാചകങ്ങള്‍ക്ക് കാതോര്‍ക്കുന്ന ഒരു കഥാകൃത്തിനെ ഈ സമാഹാരത്തിലെ കഥകളില്‍ നിന്ന് വായനക്കാര്‍ കണ്ടെത്തുമെന്ന് തീര്‍ച്ച.’- പി.എഫ്. മാത്യൂസ്
You may also like…
-
Essays
Ladies Compartment
32.00$Original price was: 32.00$.28.80$Current price is: 28.80$. Add to cart -
Short Stories
BHAVISHYATHI
15.92$Original price was: 15.92$.14.32$Current price is: 14.32$. Add to cart
Related products
-
Short Stories
AESOP KATHAKAL
19.20$Original price was: 19.20$.17.28$Current price is: 17.28$. Add to cart -
KAMALA SURAYYA
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
103.92$Original price was: 103.92$.93.52$Current price is: 93.52$. Add to cart -
KAMALA SURAYYA
PAKSHIYUDE MANAM
10.40$Original price was: 10.40$.9.36$Current price is: 9.36$. Add to cart -
Children's Literature
ULLITHEEYALUM ONPATHINTE PATTIKAYUM
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart










