Author: Sandhya Mary
KATHAKAL – SANDHYA MARY
14.40$ Original price was: 14.40$.12.96$Current price is: 12.96$.
കഥകള്‍
സന്ധ്യാമേരി
2024-ല്‍ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് ഫോര്‍ ട്രാന്‍സ്ലേഷന്‍, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മറിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും സമകാലികവുമായ വിഷയങ്ങളെ ലളിതവും മാനുഷികവുമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന കഥകള്‍. നര്‍മ്മം ഈ കഥകളുടെയെല്ലാം അന്തര്‍ധാരയാണ്. പ്രമേയത്തിലും ആഖ്യാനത്തിലും സവിശേഷതകളും വ്യത്യസ്തതയുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരം. ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാനങ്ങള്‍ക്കിടയില്‍, തന്റേതല്ലാത്ത കാരണത്താല്‍, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷന്‍, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടന്‍ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങള്‍ എന്നിവയാണ് കഥകള്‍. 2011-ല്‍ പ്രസിദ്ധീകരിച്ച ‘ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍’ എന്ന ചെറുകഥാസമാഹാരമാണ് ആദ്യ പുസ്തകം.
Related products
-
Short Stories
BHAGAT BHASIL
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Short Stories
CHENNAYA
12.80$Original price was: 12.80$.11.52$Current price is: 11.52$. Add to cart -
KAMALA SURAYYA
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
103.92$Original price was: 103.92$.93.52$Current price is: 93.52$. Add to cart -
Short Stories
VYAKULAMATHAVINTE KANNADIKKOODU
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Short Stories
AANAKKARYAM
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart







