Author: KR Meera
Sale!
Memories
KATHAYEZHUTHU
Original price was: 9.50$.8.50$Current price is: 8.50$.
കഥയെഴുത്ത്
കെ.ആര് മീര
പുസ്തകങ്ങള്‍ അങ്ങനെയാണ്. അവ വായിക്കാന്‍ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താന്‍ കൂടിയുള്ളവയാണ്. പുസ്തകങ്ങള്‍ നമ്മളെ കേവലര്‍ അല്ലാതാക്കും. അവ നമുക്കു ചില്ലകള്‍ വളര്‍ത്തും. ആത്മാവില്‍ പുഷ്പങ്ങള്‍ വിടര്‍ത്തും. വായിക്കുമ്പോള്‍ നമ്മള് മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യര്‍ ദാരുണമായി മരിച്ചു പോകും.