Author: Ratnakaran Mangad, C Anoop
Sale!
Essays
KATHAYUDE SAHAYATHRIKAN: K S RAVIKUMARINTE RACHANAJEEVITHAM
Original price was: 19.95$.17.95$Current price is: 17.95$.
കഥയുടെ
സഹയാത്രികന്‍
കെ.എസ് രവികുമാറിന്റെ രചനാജീവിതം
രത്‌നാകരന്‍ മങ്ങാട്, സി അനൂപ്
മലയാളനിരൂപണരംഗത്ത് 50 വർഷം പിന്നിടുന്ന കെ.എസ്. രവികുമാറിന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് എം.ടി., അടൂർ ഗോപാലകൃഷ്ണൻ, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, പ്രഭാവർമ്മ, അശോകൻ ചരുവിൽ, ബെന്യാമിൻ, സുനിൽ പി. ഇളയിടം തുടങ്ങിയവർ എഴുതുന്നു. ‘100 വർഷം 100 കഥ’യുടെ ആമുഖപഠനം ഉൾപ്പെടെ കെ.എസ്. രവികുമാറിന്റെ പ്രധാന ലേഖനങ്ങളും.
| Publishers | |
|---|---|
| Writers |






