Author: Aleesa Shihab
Kayyamathilodungatha Vishasarpangal
Original price was: 8.00$.7.60$Current price is: 7.60$.
കയ്യാമത്തിലൊടുങ്ങാത്ത
വിഷസര്‍പങ്ങള്‍
അലീസ ശിഹാബ്
അലീസ ശിഹാബിന്റെ കവിതകളിലെ ഭാവനാസഞ്ചാരങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. എഴുതിത്തെളിഞ്ഞ ഒരാളുടെ കൈത്തഴക്കം ഭാഷയിലും ആഖ്യാനത്തിലും കാണാം. ഈ ചെറുപ്രായത്തിലും ലോകത്തിന്റെ സ്വാതന്ത്ര്യ രാഹിത്യത്തെ, ഹിംസയെ രാഷ്ട്രീയ ബോധ്യങ്ങളോടെ അവളെഴുതുന്നു. തീക്ഷണമായ ബിംബകല്പനകളെ ഹൃദയത്തിൽ തട്ടുന്ന വിധം കൊരുത്തുവയ്ക്കാൻ അവൾക്ക് നല്ല മിടുക്കുണ്ട്. ഭാവിയിൽ മികച്ച കവിയാകാനുള്ള തിളക്കങ്ങൾ ഈ കവിതകൾ വഹിക്കുന്നുവെന്നു നിസ്സംശയം പറയാം. വീരാൻകുട്ടി പ്രതിഭക്ക് പ്രായമൊന്നും ബാധകമല്ലെന്നു തെളിയിക്കുന്ന മികച്ച കവിതയാണ് അലീസ ശിഹാബിന്റെത്. കൂട്ടേട്ടൻ, മാതൃഭൂമി ആഴ്ച്ചപതിപ്പ്)




