KERALATHILE AVAGANIKKAPPETTA NAVODHANA NAYAKAR

6.00$

ഭാന്താലയത്തിൽ നിന്നും മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ
വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യങ്ങളിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ്ണ
നവോത്ഥാനനായകരെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് “കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാനനായകർ’ എന്ന കൃതി.

Out of stock

Category:
Guaranteed Safe Checkout

AUTHOR: T H P CHENTHARASSERY

 

Publishers

Shopping Cart
Scroll to Top