Sale!

Kiratharude Varavumkathu

Original price was: 20.00$.Current price is: 18.00$.

കിരാതരുടെ
വരവും കാത്ത്

ജെ എം  കൂറ്റ്സി
പരിഭാഷ : കെ ജീവൻ കുമാർ

പതിറ്റാണ്ടുകളായി,സാമ്രാജ്യത്തിന്റെ അതിർത്തിയിലെ ഒരു ചെറിയ
കുടിയേറ്റപ്രദേശത്ത് ഭരണകാര്യങ്ങളിൽ മുഴുകി ജീവിതം തുടരുന്ന മജിസ്ട്രേറ്റ് . കിരാതവംശജരും താൻ സേവിക്കുന്ന സാമ്രാജ്യവുമായുള്ള യുദ്ധത്തെ അവഗണിച്ചുവന്നു . എന്നാൽ തലസ്ഥാന നഗരിയിൽ  നിന്നും കലാപകാരികളെ ചോദ്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ മൂന്നാം ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെ  സാമ്രാജ്യത്തിന്റെ ഇരകളോട് സഹതാപം തോന്നി . വിചിത്രവും ഉൻമാദകലുഷിതമായ പ്രതിരോധം ചമയ്ക്കുന്ന അയാൾ, ഭരണകൂടത്തിന്റെ ശത്രുവായി മുദ്രകുത്തപ്പെട്ട് തടവിലാക്കുന്നു . 2003_ലെ സാഹിത്യത്തിനുള്ള  നോബൽ സമ്മാനം  നേടിയ  ജെ എം കൂറ്റ്സി `കിരതരുടെ  വരവുംകാത്ത് ` അടിച്ചമർത്തുന്നവരുടെയും നിലനിൽപ്പിനായി പൊരുതുന്നവരുടെയും  ഹൃദയ സ്പർശിയായ  കഥയാണ് . വിദൂരമായ ഏതോ  കാലത്ത്  അത്ജ്ഞാതമായ എവിടെയോ ജീവിച്ച ഒരു  മനുഷ്യ മനഃസാക്ഷി  നേരിടുന്ന പ്രതിസന്ധിയുടെ പ്രതീകം മാത്രമല്ല ഈ മജിസ്ട്രേറ്റ് . നീതിയും മര്യാദയും അവഗണിക്കുന്ന ഭരണകൂടങ്ങളുടെ കുടിലതകളിലും  കുറ്റകൃത്യങ്ങളിലും  അറിയാതെ  പങ്കാളിയാകുന്ന ,നിസ്സഹായരായ എല്ലാ മനുഷ്യരുടെയും പ്രതിനിധി കൂടിയാണ്

- +
Category:
Guaranteed Safe Checkout

AUTHOR: JM COETZEE
TRANSLATION: K JEEVAN KUMAR

Publishers

Writers

,

Shopping Cart
Kiratharude VaravumkathuKiratharude Varavumkathu
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top