Author: Mangad Rathnakaran
Sale!
Memories
Kodukkanulla Kozhi
Original price was: 6.25$.5.60$Current price is: 5.60$.
ചിന്തയുടെ അഗ്നിബാധയായിരുന്നു എം.ൻ. വിജയൻ.പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു. ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണകളിൽ നിറയുന്നു.എം. ൻ. വിജയനെകുറിച് അദ്ദേഹത്തിന്റെ ശിഷ്യൻ മാങ്ങാട് രത്നാകരൻ ഓർക്കുന്നു.
Out of stock






