Shopping cart

Sale!

Kooli

Categories: ,

കൂലി

മുല്‍ക്ക് രാജ് ആനന്ദ്
വിവര്‍ത്തനം: ഐ.എസ് നാരായണന്‍

പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലിചെയ്തു പണം സമ്പാദിക്കുന്നതിനായി തന്റെ അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെവച്ച് അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. പട്ടണത്തിലെത്തുമ്പോള്‍ കേവലം പയ്യനായിരുന്ന മുനു അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയുംകണക്കുമില്ല. പല ജോലികളും ചെയ്ത് വളര്‍ന്നു വളര്‍ന്ന് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂര്‍ണ്ണമായ ആ ജീവിത കഥാകഥനത്തില്‍ക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാര്‍ത്ഥരൂപം മുല്‍ക്ക് രാജ് ആനന്ദ് ഈ നോവലില്‍ അവതരിപ്പിക്കുന്നു. ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വ്വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്ടി.

495.00

Buy Now

Author: Mulk Raj Anand
Translation : IS Narayanan
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Kooli”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.