Sale!
, , , ,

Kudumbinikalkk Sthuthi

Original price was: 16.00$.Current price is: 14.40$.

അകാരണഭീതികളുടെ
പുസ്തകം

വിനു

മനുഷ്യവംശത്തിന്റെ അടിവേരില്‍ വിശ്രമിക്കുന്ന അകാരണഭീതികളുടെ ലോകത്തേക്കുള്ള ഒരു സഞ്ചാരത്തിന് ക്ഷണിക്കുകയാണ്. ഭീതിയുടെ സൗന്ദര്യം തുടിക്കുന്ന സര്‍റിയല്‍ ചിത്രങ്ങള്‍, ഏതോ രാസസൂചകങ്ങളായി വഴിയിലാകെ ചിതറിക്കിടക്കുന്നുണ്ട്. രതിയുടെ റോസാച്ചെടികളും, ഭീതിതമായ താഴ്വരകള്‍ പോലെ പ്രതിധ്വനിച്ച് കിടക്കുന്ന നിശ്ശബ്ദതയും, സ്വയം മരിച്ച ഇടനാഴികളും, ഇരുട്ടുറഞ്ഞ ബംഗ്ലാവുകളും, ജലം നിശ്ചലമായ തടാകങ്ങളും, ചാപ്പലുകളുടെ നിഗൂഢമായ അസ്ഥികൂടങ്ങളും കടന്ന്, ഒരു മാന്ത്രികക്കപ്പലില്‍ നിന്നും ചെന്നായ് ദ്വീപെന്ന വിസ്മയലോകത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, പൊയ്പ്പോയെന്നു കരുതിയ ഒരോര്‍മ്മ പതുക്കെ നമ്മളെ തേടിയെത്തും ഏതോ ഒരു ജന്മത്തില്‍, ‘മിഖായേല്‍’ നമ്മള്‍ തന്നെയായിരുന്നു! അകാരണഭീതികളെ അവയുടെ മാളങ്ങളില്‍ ചെന്നു വേട്ടയാടിയ മിഖായേലിന്റെ കഥ! അകാരണഭീതികളെ സൂക്ഷ്മമായി പറിച്ചുനടുന്ന നോവല്‍സാഹിത്യത്തിലെ ആദ്യരചന

Guaranteed Safe Checkout

Author: Mahmood Shukair
Translation: SA Qudsi

Publishers

Writers

,

Shopping Cart
Kudumbinikalkk Sthuthi
Original price was: 16.00$.Current price is: 14.40$.
Scroll to Top