AUTHOR: THAHA MADAYI
Kunju Kunju kathakalil Oru Athmakatha
Original price was: 32.00$.28.80$Current price is: 28.80$.
കുഞ്ഞു കുഞ്ഞു കഥകളിൽ
ഒരു ആത്മകഥ
താഹ മാടായി
മലയാളികളുടെ ഹൃദയത്തിൽ അഗാധമായ സർഗത്മക പ്രതിഫലനങ്ങളുണ്ടാക്കിയ, നമ്മുടെ കാലത്തെ നിരന്തരവും നിത്യവുമായ പ്രചോദനങ്ങളിലൂടെ കൊണ്ടുപോയ വൈക്കം മുഹമ്മദ് ബഷീർ , വി എസ്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഒരുപാട് പേരെ ജീവൻ തുളുമ്പുന്ന വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന പുസ്തകം.
സ്വന്തം ബാല്യ കൌമാരങ്ങളിലെ കുഞ്ഞു കുഞ്ഞു ഓര്മ്മകളിൽ തുടങ്ങുകയും മലയാളികളുടെയെല്ലാം ആത്മകഥയുടെ ഭാഗമായി മാറിയവരിലേക്ക് പടരുകയും ചെയ്യുന്ന ഈ പുസ്തകം പൂർവ മാതൃകകൾ ഇല്ലാത്ത വിധം പുതുമയുള്ളതാണ്.
ഒരു തരത്തിൽ ഓരോ മലയാളികളുടെയും ആത്മകഥയുടെ ഭാഗമായി
നിറഞ്ഞു നില്ക്കുന്നവരിലേക്ക് നടത്തുന്ന അസാധാരണമായ നോട്ടങ്ങൾ. മലയാളീയതയെ സ്വന്തം ജൈവിക ബോധ്യാങ്ങൾ കൊണ്ടും പ്രതിഭ കൊണ്ടും നിർ വചിച്ച അതുല്യരായ മനുഷ്യരിലേക്ക് നടത്തുന്ന ഈ സഞ്ചാരം, ഒരേ സമയം പുരയിടവും ദേശവും ടാക്കീസും വായനശാലയും സ്വകാര്യ മുറിയാകുന്ന എഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്നു.






