Sale!
,

Kuppichillum Vairakkallum

Original price was: 12.45$.Current price is: 11.20$.

കുപ്പിച്ചില്ലും
വൈരക്കല്ലും

ദേശീയത
ഒരു പഠനം

മുഹമ്മദ് ശമീം

ആധുനിക കാലത്ത് ലോകത്ത് ഏറ്റവുമധികം നാശം വിതച്ച ആശയമാണ് ദേശീയത. അതുകൊണ്ടുതന്നെയാണ് മാനവികമായ ആശയങ്ങള്‍ മുന്നോട്ട് വെച്ച രബീന്ദ്രനാഥ ടാഗോര്‍, ജോര്‍ജ് ഓര്‍വെല്‍, ബെനഡിക്ട് ആന്‍ഡേഴ്‌സന്‍, അബുല്‍ അഅലാ മൗദൂദി, മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, മുഹമ്മദ് ഇഖ്ബാല്‍, ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവര്‍ ദേശീയതയെ വിമര്‍ശന വിധേയമാക്കിയത്. അവരുടെ ദേശീയതാ വിമര്‍ശനങ്ങളുടെ വിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അതോടൊപ്പം ദേശീയതയുടെ ചരിത്രവും അടിസ്ഥാനങ്ങളും, മാനവചരിത്രത്തില്‍ അതുണ്ടാക്കിയ സംഘര്‍ഷങ്ങള്‍, ദേശീയതയുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകള്‍, ഫാഷിസ്റ്റ് ദേശീയതകള്‍’ എന്ന് തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലേക്കെല്ലാം ഈ പുസ്തകം സഞ്ചരിക്കുന്നു.

Categories: ,
Guaranteed Safe Checkout
Shopping Cart
Kuppichillum Vairakkallum
Original price was: 12.45$.Current price is: 11.20$.
Scroll to Top