Sale!
, ,

Kuruki Unarunna Vellaripravukal

Original price was: ₹ 200.00.Current price is: ₹ 180.00.

കുറുകി ഉണരുന്ന
വെള്ളരി
 പ്രാവുകൾ

ദേവി കൊടുങ്ങല്ലൂർ

മനസ്സിൽ പെയ്ത് നിറയുന്ന ജീവിതാനുഭവങ്ങ ളുടെ ഓർമ്മകളാണ്  പുസ്തകംനമുക്കുചുറ്റും കാണുന്ന വ്യക്തികൾസംഭവങ്ങൾപ്രകൃതികുളംഅമ്പലംഉത്സവംമേളംതാളങ്ങൾ ഇവ യൊക്കെ ഓരോ വായനക്കാരിലേക്കും അനു ഭവിപ്പിക്കുന്ന ഭാഷയാണ്  കുറിപ്പുകളുടെ ഭംഗിനാം ജീവിക്കുന്ന നാട് ഒരേ സമയം എത്ര സുന്ദരവും അതിലേറെ വൈകൃതവുമാണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതിയുടെ ജീവിതത്തി ന്റെ വ്യത്യസ്ത ഭാവങ്ങൾ വിടരുന്ന കുറിപ്പുകൾ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു സൗന്ദര്യാനുഭവം പങ്കുവെയ്ക്കുന്നു.

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
Kuruki Unarunna VellaripravukalKuruki Unarunna Vellaripravukal
Original price was: ₹ 200.00.Current price is: ₹ 180.00.
- +
Scroll to Top