Author: M Mukundan
Sale!
Short Stories
KUTTANASARIYUDE BHARYAMAR
8.00$ Original price was: 8.00$.7.20$Current price is: 7.20$.
കുട്ടന് ആശാരിയുടെ
ഭാര്യമാര്‍
എം മുകുന്ദന്
നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകള്‍ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവന്‍ ആരാധനാപാത്രമായിരുന്നു. അയാള്‍ നീലം മുക്കി വെളുപ്പിച്ച ഡബിള്‍ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയില്‍ അസൂയ പൂണ്ട ആണുങ്ങള് അയാളെ ദുബായിലേക്കു പറഞ്ഞയക്കാന്‍ നോക്കിയെങ്കിലും അയാള്‍ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടില്‍ത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാര്‍ക്ക് അയാളോട് കൂടുതല്‍ ആരാധനയായി-നാട്ടിന്‍പുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികള്‍ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം.
Category: Short Stories
Related products
-
KAMALA SURAYYA
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
64.95$Original price was: 64.95$.58.45$Current price is: 58.45$. Add to cart