Sale!

Kuttikalaya Ezhuthukarkku

Original price was: 14.00$.Current price is: 12.64$.

കുട്ടികളായ
എഴുത്തുകാര്‍ക്ക്

ഡോ. ജമീല്‍ അഹ്‌മദ്

എഴുതാനും വരയ്ക്കാനും താല്‍പര്യമുള്ള കുട്ടികള്‍ക്ക് മികച്ച വഴികള്‍ കാണിച്ചു കൊടുക്കുന്ന കുറിപ്പുകള്‍. സ്വതന്ത്രമായ സര്‍ഗാത്മകതയുടെ ആകാശങ്ങളിലേക്ക് ചിറകുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നുപോയ എഴുത്തുകാര്‍ക്കും ചില മാര്‍ഗരേഖകള്‍ ഈ ലേഖനങ്ങളിലുണ്ട്. മലര്‍വാടി മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാഷും കുട്ട്യോളും എന്ന പംക്തിയിലെ കത്തുകളും മറുപടിയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. മാറിയ എഴുത്തു കാലത്തും പ്രസക്തമായ ഈ പുസ്തകം പുതുതലമുറയുടെ അഭിരുചികളെ തിളക്കമുള്ളതാക്കുന്നു.

- +
Guaranteed Safe Checkout

Author: Dr. Jameel Ahmed

Publishers

Writers

Shopping Cart
Kuttikalaya EzhuthukarkkuKuttikalaya Ezhuthukarkku
Original price was: 14.00$.Current price is: 12.64$.
- +
Scroll to Top