Sale!
,

Lakshadweepile Nadanpattukal

Original price was: 18.00$.Current price is: 16.16$.

ലക്ഷദ്വീപിലെ
നാടന്‍പാട്ടുകള്‍

ഡോ.എം. മുല്ലക്കോയ
അവതാരിക: ഡോ.എം.ആര്‍. രാഘവവാരിയര്‍

ലക്ഷദ്വീപിന്റെ ആത്മാവ് തുടിച്ചുനില്‍ക്കുന്ന നാടന്‍പാട്ടുകളുടെ സമാഹാരം.

മലയാളത്തിലെ നാട്ടറിവിന്റെ മേഖലയ്ക്ക് എണ്ണംപറഞ്ഞ സംഭാവനയാണ് ഈ പാട്ടുസമാഹാരം… മറവിയുടെ അറബിക്കടലില്‍ താണുപോകാനിടയുള്ളവയും വാമൊഴിയായി പ്രചരിക്കുന്നവയുമായ അനേകം ഗാനങ്ങളെ രക്ഷപ്പെടുത്തുവാനുള്ള ഒരു നൗകയാണീ സമാഹാരം. -എം.എന്‍. കാരശ്ശേരി

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Lakshadweepile NadanpattukalLakshadweepile Nadanpattukal
Original price was: 18.00$.Current price is: 16.16$.
- +
Scroll to Top