Sale!

Lakshyamillathe

Original price was: 8.25$.Current price is: 7.40$.

ലക്ഷ്യമില്ലാതെ

ഡോബ്യൂജേന്ദ്ര് നിഗം
വിവർത്തനം – ഡോവിഗൗരി സുരേഷ്

ഏറെക്കാലം ലഖ്നൗ സർവ്വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ.ബൃജേന്ദ്ര് നിഗം ഹിന്ദിഭാഷ യിലെ പ്രശസ്തനായ ഒരു കഥാകൃത്തും കവിയുമാണ്അദ്ദേ ഹം രചിച്ച രണ്ട് കഥാസംഗ്രഹങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 കഥകളുടെ മലാളത്തിലേക്കുള്ള പരിഭാഷ നിർവഹിച്ചിരി ക്കുന്നത് ഝാർഖണ്ഡിലെ • കോയ ഹാൻ സർവ്വകലാശാല യിൽപ്പെട്ട ജാംഷെഡ്പൂർ വിമെൻസ് കോളേജിൽനിന്ന്  സോഷിയേറ്റ് പ്രൊഫസറും വൈസ് പ്രിൻസിപ്പലുമായി വിര മിച്ച ഡോ.വി.ഗൗരി സുരേഷാണ്  പുസ്തകത്തിലെ കഥകൾ സ്വാഭാവികമായും ചരിത്രപ്രസിദ്ധമായ ലഖ്നൗ നഗര ത്തിന്റെയും അതിലൂടെ ഒഴുകുന്ന പുണ്യനദിയായ ഗോമതി യുടെയും പശ്ചാത്തലത്തിലാണ് നെയ്തെടുത്തിട്ടുള്ളത് സമാഹാരത്തിലെ ഹൃദയസ്പർശിയായ കഥകൾ വായന ക്കാർക്ക് ആസ്വാദനാനുഭവം സമ്മാനിക്കുമെന്നത് നിസ്തർ ക്കം തന്നെ.

- +
Category:
Guaranteed Safe Checkout

Dr. Brijendra Nigam
Translation: Dr. V Gouri Suresh

Publishers

,

Shopping Cart
LakshyamillatheLakshyamillathe
Original price was: 8.25$.Current price is: 7.40$.
- +
Scroll to Top