Dr. Anjaly A
Sale!
Study, Women, Women Studies, Women Writers
Lalithambika Antharjanam ( Ezhuthukariyude Porattangal )
Original price was: 7.50$.6.75$Current price is: 6.75$.
ലളിതാംബിക അന്തർജ്ജനം
(എഴുത്തുകാരിയുടെ പോരാട്ടങ്ങൾ )
ഡോ. അഞ്ജലി എ
അന്തർജ്ജനത്തിന്റെ ബാല്യകാലം, സാഹിത്യജീവിതം, കുടുംബജീവിതം, സാമൂഹ്യ–സാമുദായിക പരിഷ്കരണ ജീവിതം, സ്വാതന്ത്ര്യസമരഇടപെടലുകൾ, ഗാന്ധിജിയോടുള്ള ആരാധന, നവോത്ഥാന പ്രവർത്തനങ്ങൾ, സാംസ്കാരികഇടപെടലുകൾ, ആക്റ്റിവിസം, ഔദ്യോഗിക ചുമതലകൾ, ശാന്തിമാർഗ്ഗത്തിലെ ജീവിത സ്വീകരണം, മൊത്തമായുള്ള സാഹിത്യ സംഭാവനകൾ ഇവയൊക്കെ അഞ്ജലി കൃത്യമായി ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. – തനൂജ ഭട്ടതിരി