Shopping cart

show blocks helper

Sort by

View
പ്രകാശം പരത്തിയ സ്ത്രീരത്‌നങ്ങള്‍ വി.എസ്.എം കബീര്‍ മുഹമ്മദ് നബിയുടെ വാഝ്യല്യത്തിനും സ്‌നേഹത്തിന്ും ആദരവിനും പാത്രമായ വനിതകളുടെ കഥകള്‍ മുഹമ്മദ് നബിക്ക് ഉമ്മത്തണലൊരുക്കിയവര്‍,കളിക്കൂട്ടായവര്‍, കരുത്തും കാവലുമായി കൂടെ നിന്നവര്‍.ഇങ്ങനെ…
Ente Sthreeyarivukal

Ente Sthreeyarivukal

207.00
എന്റെ സ്ത്രീയറിവുകള്‍ ഇപി രാജഗോപാലന്‍ ഒരിക്കലും മറക്കാനാവാത്ത ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചാണ് ഇ.പി. രാജഗോപാലന്‍ എഴുതുന്നത്. താന്‍ പരിചയപ്പെട്ട മറ്റു സ്ത്രീകളില്‍നിന്ന് അവര്‍ എങ്ങനെ വേറിട്ടുനില്‍ക്കുന്നു, എത്രമാത്രം വ്യക്തിഗുണമുള്ളവരായി…
മലയാള സാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അല്‍പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണ് അര്‍ത്ഥം. നല്ല…
STHREE SWATHWAM SWATHANTHRYAM

STHREE SWATHWAM SWATHANTHRYAM

179.00
സ്ത്രീ സ്വത്വം സ്വാനന്ത്ര്യം രതീദേവി ലോകത്തിലാദ്യമായി താന്‍ എഴുതിയ രാഷ്ട്രീയരചനയുടെ പേരില്‍ ഗില്ലറ്റിനില്‍ വധിക്കപ്പെട്ട (1793) ആദ്യ സ്ത്രീ ഒളിംപേ ഡി ഗൗജസാണ്. പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്ത്…
അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക് ആര്യാപള്ളം ഡോ. സുനിത ടി.വി മഹാപ്രസ്ഥാനങ്ങള്‍ക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണര്‍വ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും…
PENPAATTUTHAARAKAL

PENPAATTUTHAARAKAL

378.00
പെണ്‍പാട്ടു താരകള്‍ സി.എസ് മീനാക്ഷി ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകള്‍ സ്വന്തം ശബ്ദംകൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ, മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്‌കാരിക പഠനംകൂടിയാണ്... സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം…
Quran Oru Penvayana

Quran Oru Penvayana

225.00
ഖുര്‍ആന്‍ ഒരു പെണ്‍വായന ആമിന വദൂദ് മൊഴിമാറ്റം: ഹഫ്‌സ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് ഒരു മൗലിക പുനരന്വേഷണം. Quran and Women-ന്റെ വിവര്‍ത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു…
Streeyum Pravachakanum

Streeyum Pravachakanum

85.00
സ്ത്രീയും പ്രവാചകനും അലി ശരീഅത്തി ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍മാരുടെ മുന്‍വിധികള്‍ നിറഞ്ഞ ആഖ്യാനങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യും അവിടുത്തെ ഭാര്യമാരുടേയും ജീവിതത്തിലേക്ക് നീതിയും അനീതിയും തമ്മിലുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാ…
Deshiyatha Feminism

Deshiyatha Feminism

160.00
ദേശീയത ഫെമിനിസം പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം ഡോ. ബി.എസ് ഷെറിന്‍ മുഖ്യധാരാ ഫെമിനിസത്തിന്റെ ദാര്‍ശനികമായ പരിമിതികള്‍, രാഷ്ട്രീയമായ മൗനങ്ങള്‍, ചരിത്രരാഹിത്യങ്ങള്‍, സ്ത്രീവിമോചനത്തെക്കുറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്ന ശരാശരി മാതൃകകള്‍, മതബോധവുമായുള്ള…
Empowering Women Paradigms and Strategies General Editor : Prof. P Koya Muslim women in India have always been an object…
Fathimathu Zahra

Fathimathu Zahra

160.00
ഫാത്വിമതു സ്സഹ്‌റാ സദഖത്തുല്ല വടകര ഫാത്വിമ എന്നില്‍ നിന്നുള്ള ഒരു കഷ്ണമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവളാണ് ഫാത്വിമ - പ്രവാചകന്‍ (സ) തിരുമേനിക്ക് ഏറ്റവും…
ഹിജാബ് സഹോദരിമാരോട് സ്‌നേഹപൂര്‍വ്വം ഡോ. സഈദ് റമദാന്‍ അല്‍ ബൂഥി വിവര്‍ത്തനം: നിസാം ഹുദവി കൊപ്പം സ്ത്രീയുടെ വേഷം, പൊതുജീവിതത്തിന്റെ അതിരുകള്‍ എന്നിവ എന്നും വിമര്‍ശകരുടെ ഇഷ്ടവിഷയമാണ്.…
രാമായണം കൊത്തിയ സ്ത്രീജന്മങ്ങള്‍ ഡോ.പി സോമന്‍ രാമായണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങള്‍, രാമായണത്തിലെ സ്ത്രീജന്മങ്ങള്‍, ആശാന്‍കവിതകളിലെ വിപ്ലവവും മാനവികതയും ഭാരതീയ നവോത്ഥാനകവിത തുടങ്ങി സാമ്പ്രദായികവായനകളില്‍നിന്നും വ്യതിചലിക്കുന്ന ജ്ഞാനസമ്പന്നമായ…
ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍ വിഷാദത്തിന്റെയും ആത്മബോധത്തെയും ചരിത്രഗതികള്‍ (ജീവിതരേഖ) ഡോ. എന്‍. രേണുക, നദീം നൗഷാദ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതചരിത്രത്തിലെ 35 ഗായികമാരുടെ ജീവിതവും സംഗീതവും രേഖപ്പെടുത്തുന്ന…
സ്ത്രീകളും മാനസികപ്രശ്‌നങ്ങളും പരിഹാരവും ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ചും അവയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ലളിതമായി വിവരിക്കുന്ന പഠനഗ്രന്ഥം. മാനസികപ്രശ്നങ്ങള്‍ അനുഭവിക്കുന്ന…
ഇസ്‌ലാം ലൈംഗികത പാഠങ്ങളുടെ സ്ത്രീപക്ഷ വായന കെസിയ അലി വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ്…
അയലറിവുകള്‍ ഒരു കുടുംബശ്രീ യാത്ര സജിത് സുകുമാരന്‍ സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ…
Nobel Nediya Vanithakal

Nobel Nediya Vanithakal

240.00
നൊബേല്‍ നേടിയ വനിതകള്‍ ഡോ. ടി.ആര്‍ ജയകുമാരി ഭൗതികശാസ്ത്ര നൊബേല്‍ 1903 - ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 - ല്‍…
വടക്കേ മലബാറിലെ കര്‍ഷകസമരങ്ങളും സ്ത്രീകളും ഡോ. ശ്രീവിദ്യ വി വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീയുടെ കീഴാളസ്ഥാനത്തിന്റെ വേരുകള്‍ എവിടെ ആരംഭിക്കുന്നു എന്നത് വലിയൊരു സംവാദ വിഷയമാണ്. തൊഴില്‍ ചൂഷണത്തെ…
Haleema Beevi

Haleema Beevi

135.00
ഹലീമാ ബീവി തെരഞ്ഞെടുത്ത രചനകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് അക്ഷരങ്ങളുടെ ലോകം മുസ്‌ലം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള മുസ്‌ലീം…
സ്ത്രീ പൂര്‍വ വേദങ്ങളിലും ഖുര്‍ആനിലും ഡോ. ശരീഫ് അബ്ദുല്‍ അളീം മൊഴിമാറ്റം: സിദ്ദീഖ് നദ് വി ചേരൂര്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ. ശരീഫ് അബ്ദുല്‍…
കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീമുന്നേറ്റങ്ങള്‍ സി.എസ് ചന്ദ്രിക ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും…
ലോകസിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ഡോ.എം.ഡി. മനോജ് ലോകസിനിമയില്‍ നിന്നും അടര്‍ത്തിയെടുത്ത മുപ്പത്തിയഞ്ചോളം സ്ത്രീ കഥാപാത്രങ്ങളെയും സിനിമയെയും അവതരിപ്പിക്കുന്ന പുസ്തകം. സാമൂഹികഘടന,പട്ടാളച്ചിട്ട,കുടുംബസദാചാരം,പ്രണയം,രതിവൈകൃതങ്ങള്‍,വാര്‍ന്നവര്‍ഗ്ഗപ്രശ്‌നങ്ങള്‍ എന്നിവയിലൂടെ പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ നമ്മുടെ…
Kunjikkaalikkurava

Kunjikkaalikkurava

180.00
കുഞ്ഞിക്കാളിക്കുരവ കാലത്തെ വെല്ലുവിളിച്ച ഒരു ദളിത് സ്ത്രീയുടെ വിമോചന വീരഗാഥ പ്രൊഫ. ജയലക്ഷ്മി പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.