Author: Muhammad Abbas
Sale!
Memories
LAST SHOW
Original price was: 11.50$.10.35$Current price is: 10.35$.
ലാസ്റ്റ് ഷോ
മുഹമ്മദ് അബ്ബാസ്
സിനിമയെ ആഴത്തില്‍ അനുഭവിച്ചുനീറിയ ഒരു സാധാരണക്കാരന്റെ കുറിപ്പുകള്‍
ജീവിച്ചുതീര്‍ത്ത ഓരോ വഴിയിലും സിനിമയെയും പുസ്തകത്തെയും രക്ഷപ്പെടല്‍മാര്‍ഗ്ഗമായിക്കണ്ട ഒരു കുട്ടിയുടെ, മുതിര്‍ന്നവന്റെ സിനിമാസ്മരണകള്‍. ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് ലാസ്റ്റ് ഷോയിലൂടെ മുഹമ്മദ് അബ്ബാസ്.






