Sale!
, ,

Latha Mangeshkar

Original price was: 26.00$.Current price is: 23.36$.

ലതാ മങ്കേഷ്‌കര്‍
സംഗീതവും ജീവിതവും

ജമാല്‍ കൊച്ചങ്ങാടി

ചില വിദേശ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടുലുമുണ്ട്: താജ്മഹലും ലതാമങ്കേഷ്‌കറും ഒഴികെ. ശരിയാണ് ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത. – അമിതാഭ് ബച്ചന്‍

ഒന്നും ശാശ്വതമായി നിലനില്‍ക്കുകയില്ല. മറ്റൊന്ന് പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്‍ക്കും. – ഇളയരാജ

ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുന: സൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. – യഹൂദി മെനുഹിന്‍

- +
Guaranteed Safe Checkout
Shopping Cart
Latha MangeshkarLatha Mangeshkar
Original price was: 26.00$.Current price is: 23.36$.
- +
Scroll to Top