Author: Jayaram Shivaram
Lohiyude Kanappurangal
Original price was: 10.00$.9.00$Current price is: 9.00$.
ലോഹിയുടെ
കാണാപ്പുറങ്ങള്‍
ജയറാം ശിവറാം
മനുഷ്യബന്ധങ്ങളെ മനോഹരമായി വരച്ചുകാട്ടിയ, മനുഷ്യന്റെ നിസ്സഹായതയെ, അവന്റെ നോവുകളെ, പരിമിതികളെ, ഒക്കെ നമുക്കു പാഠങ്ങളായി കഥാപാത്രങ്ങളിലൂടെ പകര്‍ന്നുതന്ന അമൂല്യ ചലച്ചിത്രകാരന്. അഭിനേതാക്കളെ കൊണ്ട് അഭിനയിപ്പിക്കാതെ കഥാപാത്രങ്ങളായി ജീവിക്കാനുള്ള അഭിനയരസതന്ത്രം പകര്‍ന്നുകൊടുത്ത സിനിമാക്കാരനായ ലോഹിതദാസിനൊപ്പം ചിലവഴിച്ച നാളുകള്‍ സമ്മാനിച്ച അനുഭവങ്ങള്‍, അറിവുകള്‍, മറ്റാരും മനസ്സിലാക്കിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ അതമൂല്യ വ്യക്തിത്വം, ജ്ഞാനം, സര്‍ഗ്ഗശേഷി, സാമൂഹികബോധം ഇവയെല്ലാം കൂടിയ വ്യക്തിചിത്രം നിങ്ങളുമായി പങ്കുവെക്കുന്നു.
Publishers | |
---|---|
Writers |