Author: Madhavikutty
Sale!
Novel
MADHAVIKKUTTIYUDE NOVELLAKAL
Original price was: 22.40$.20.16$Current price is: 20.16$.
മാധവിക്കുട്ടിയുടെ
നോവെല്ലകള്‍
മാധവിക്കുട്ടി
സ്ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുകയും മനുഷ്യാവസ്ഥയുടെ ജൈവ പ്രകൃതി പകര്‍ന്നുനല്കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ട് നോവെല്ലകള്‍–രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ നോവെല്ലകള്‍–ആദ്യമായി ഒരുമിച്ച് സമാഹരിക്കപ്പെടുന്നു..







