Author: Shihabudheen Kumbidi
Shipping: Free
Sale!
Poem, Poem Lovers, Shihabudheen Kumbidi
Magrib
Original price was: 8.00$.7.60$Current price is: 7.60$.
മഗ്രിബ്
ശിഹാബുദ്ദീന് കുമ്പിടി
കവിതയില്‍ തന്റേതായ ഒരു വഴി സ്വപ്നം കണ്ട് രചന നിര്‍വ്വഹിക്കുന്ന ശിഹാബുദ്ദീന് കുമ്പിടി. മഗ് രിബ് എന്ന കവിതാസമാഹാരത്തിലെ കവിതകളില്‍ തന്റെ ഗാര്‍ഹിക-പ്രവാസ ജീവിതത്തെ തീവ്രമായി ആവിഷ്കരിക്കാന്‍ കവിക്ക് കഴിഞ്ഞിരിക്കുന്നു. ഭാഷയാണ് കവിത എന്ന ധാരണയെ ബലപ്പെടുത്തുന്ന രചനകള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതാപുസ്തകം.




