Author: Madampu Kunjikuttan
Sale!
Novel
MAHAAPRASTHAANAM
Original price was: 16.00$.14.40$Current price is: 14.40$.
മഹാപ്രസ്ഥാനം
മാടമ്പ് കുഞ്ഞുകുട്ടന്
ശ്രീബുദ്ധന്റെ ജീവചരിത്രനോവൽ. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാർത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളിൽ കണ്ടെത്തുന്ന ഈ നോവൽ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാർശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്.







