Author: MK Sanu, Dr. TS Joy
Sale!
Studies
MAHAKAVI ULLOOR: SAHITHYACHARITHRATHILE BHASURA NAKSHATHRAM
Original price was: 18.40$.16.56$Current price is: 16.56$.
മഹാകവി
ഉള്ളൂര്‍
എം.കെ സാനു, ഡോ. ടി.എസ് ജോയി
സാഹിത്യചരിത്രത്തിലെ ഭാസുരനക്ഷത്രം. മഹാകവി ഉള്ളൂരിന്റെ ജീവിതവും സാഹിത്യസംഭാവനകളും പഠനവിധേയമാക്കുന്ന പുസ്തകം
മഹാകവി ഉള്ളൂരിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള പഠനം. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ചരിത്രകാരനായ, ജീവിതാവസാനംവരെ കര്‍മ്മനിരതനായിരുന്ന ഉള്ളൂരിന്റെ കൃതികളെ വിശകലനം ചെയ്യുന്ന ഈ പുസ്തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ വഴികാട്ടുന്നു.







