Sale!
, , ,

Malabar Qissa

Original price was: 10.00$.Current price is: 9.00$.

മലബാര്‍
ഖിസ്സ

കെ.യു അയിഷ ബീഗം

ഓര്‍മ്മകളുള്ളവര്‍ക്ക് ഓമനിയ്ക്കാനും കണ്ണീരുകൊണ്ട് നനയ്ക്കാനും ഒത്തിരി അനുഭവങ്ങളുണ്ടാകും. അവരുടെ വാക്കുകള്‍ കാതിലോതുന്നതായി തോന്നും. രോമകൂപങ്ങളെ ത്രസിപ്പിക്കുകയും ചിലനേരങ്ങളില്‍ മഴയത്തു നിര്‍ത്തി പനിയെ ക്ഷണിച്ചു വരുത്തുന്നതായും തോന്നാം.

ഹൃദയമുള്ളവര്‍ക്ക്, കണ്ണുള്ളവര്‍ക്ക്, കാതുള്ളവര്‍ക്ക് അതിലൂടെ സ്ഫുടം ചെയ്യുന്ന അനുഭൂതി പകരാം. മനുഷ്യന് ഇനിയും ഒരു ഭാവിയണ്ടെന്ന ശുഭാപ്തിവിശ്വാസമാണ് ഇത്തരം ഓര്‍മ്മകള്‍ സമ്മാനിക്കുന്നത്. തിരസ്‌കരിച്ച തിന്മകള്‍ക്ക് വഴിയൊരുക്കാന്‍ പുഷ്പഹാരവുമായി നില്‍ക്കുന്നവര്‍ക്ക് മലബാര്‍ ഖിസ്സ് ചില തിരിച്ചറിവുകള്‍ നല്‍കുക തന്നെ ചെയ്യും.

Guaranteed Safe Checkout
Shopping Cart
Malabar Qissa
Original price was: 10.00$.Current price is: 9.00$.
Scroll to Top