Author: A Group Of Writers
Sale!
Stories
മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍
22.40$ Original price was: 22.40$.20.16$Current price is: 20.16$.
സമാഹരണം ഹമീദ്
മലയാളത്തിലെ ജനപ്രിയസാഹിത്യശാഖയുടെ പ്രധാന കൈവഴികളിലൊന്നാണ് കുറ്റാന്വേഷണകഥകള്‍. മലയാളത്തിലുണ്ടായ ചില ആദ്യകാല കുറ്റാന്വേഷണകഥകള്‍ ശേഖരിച്ചവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍ എന്ന പുസ്തകം. സി.എസ്. സുബ്രഹ്മണ്യന് പോറ്റി, എം.പി. പോള്‍, ഓ.എം. ചെറിയാന്, നീലകണ്ഠന് പരമാര, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.
മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണകഥകളുടെ സമാഹാരം
Category: Stories
Related products
-
Sale!
Out of stock
StoriesVISWOTHARAKADHAKAL
10.40$Original price was: 10.40$.9.36$Current price is: 9.36$. Read more -
Sale!
Out of stock
-
Stories
PAPIKALUDE PATTANAM
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Sale!
Out of stock
StoriesRAJYADROHIKALUDE VARAVU
12.00$Original price was: 12.00$.10.80$Current price is: 10.80$. Read more




